സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് ഐ.എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഭീകരസംഘടനയായ ഐ.എസ്.ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 

സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് ഐ.എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബഗ്ദാദി കൊല്ലപ്പെട്ടതായി മുമ്പ് വാര്‍ത്ത വന്നിരുന്നുവെങ്കിലും, സിറിയന്‍ യുദ്ധത്തില്‍ വിശ്വസിനിയ വാര്‍ത്താ  കേന്ദ്രമാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി.
എന്നാല്‍  ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലോ സോഷ്യല്‍ മീഡിയകളിലോ മറ്റോ ഇതുമായി ബന്ധപ്പെട്ട വിഷധികരനങ്ങലോ വാര്‍ത്തയോ  നല്‍കിയിട്ടില്ല.

Post A Comment: