കുന്നംകുളത്തെ സ്‌റ്റേഡിയത്തിന് പുതു ജീവന്‍. പത്ത്‌കോടി രൂപ ചിലവില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞുകുന്നംകുളം: കുന്നംകുളത്തെ സ്‌റ്റേഡിയത്തിന് പുതു ജീവന്‍.
പത്ത്‌കോടി രൂപ ചിലവില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ഗ്രൗണ്ട് സന്ദര്‍ശനത്തിന് ശേഷം മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
അഖില ഇന്ത്യ പദ്ധതിയില്‍ ഉള്‍പെടുത്തി 7 കോടി രൂപ ചിലവിട്ട്  8 മാസംകെണ്ട് 179 മീറ്റര്‍ നീളവും 92 മീറ്റര്‍ വീതിയിമുള്ള  8 ലൈനോടു കൂടിയ സിന്തറ്റിക്ക് ട്രാക്ക് സ്ഥാപിക്കും.
ഇതോടൊപ്പം ഫുഡ്‌ബോള്‍ കോര്‍'ട്ട്, സ്സിംഗ് റൂം, ടോയ്‌ലറ്റ് കോംപ്ലക്‌സും, മീഡിയ റൂം, ചുറ്റുമതില്‍ ,കവാടം, എന്നിവ ക്രമീകരിക്കുതിനായി 3 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചിലവിടും.
മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലത്തെത്തിയ ഉദ്ധ്യോഗസ്ഥര്‍ സ്ഥലം അളന്ന് തിട്ടപെടുത്തുയും കോര്‍ട്ട് മാര്‍്കക് ചെയ്യുകയും ചെയ്തു. തുടര്‍ പ്രവര്‍ത്തനത്തിനു വേണ്ടി ബാക്കി വരു സ്ഥലം ഉപയോഗപ്പെടുത്താവു രീതിയിലായിരിക്കും സ്റ്റേഡിയത്തിന്റെ രീപരേഖ തയ്യാറാക്കുക.
ഭാവിയില്‍ ഗ്യാലറിയും മറ്റും നിര്‍മ്മിക്കുതിനു വേണ്ട്ി പ്രത്യേക നിര്‍ദ്ദേശം നല്‍കിയി'തായും മന്ത്രി പറഞ്ഞു

മഹാരാജ സ്റ്റേഡിയത്ത്ിന്റെ  രൂപത്തിലായിരിക്കും ഗ്രൗണ്ട്്. മന്തി എസി.മെയ്തീനൊടെപ്പം കേരള സ്‌പോര്‍'്‌സ് ഡയറക്റ്റര്‍ സഞ്ചയ്കുമാര്‍ മുനിസ്സിപ്പല്‍ ചെയര്‍പേഴ്‌സ സീത രവീന്ദ്രന്‍, കൗസിലര്‍മാരായ ഗീത ശശി, ഷാജി ആലിക്കല്‍, മിഷ സെബാസ്റ്റ്യന്‍, നിഷ ജയേഷ്, യുവജനകാര്യ ചീഫ് എഞ്ചിനീയര്‍ എന്‍.മോഹന്‍കുമാര്‍, എക്‌സിക്യൂ'ീവ് എഞ്ചിനീയര്‍ ആര്‍.ബിജു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ.നസീമ കുംകുളം സി.പി.ഐ.എം. ഏരിയ്യാ സെക്ര'റി എം.എന്‍ സത്യന്‍ എിവര്‍ പങ്കെടുത്തു. 

Post A Comment: