സാമൂഹ്യനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്‍റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍.
അപസ്മാരമുളള കുട്ടികളിലെ സംസാര ഭാഷ വൈകല്യം എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ 15 രാവിലെ 10.30 ന് സംഘടിപ്പിക്കും.
സാമൂഹ്യനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്‍റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍. പ്രസ്തുത സെമിനാറിന്‍റെ തല്‍സമയ സംപ്രേക്ഷണം ജില്ലാ ശിശു സംരക്ഷണ യൂണറ്റില്‍ വെച്ച് നടത്തും. താല്‍പര്യമുളളവര്‍ കളക്ടറേറ്റിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0487-2364445.

Post A Comment: