ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാകുന്നത് സ്ഥിരകാഴ്ച്ചയായിരിക്കുകയാണ്.
എരുമപ്പെട്ടി കരിയന്നൂരിലെ റോഡിലെ കുഴിയും വെള്ളക്കെട്ടും വാഹന, കാനട യാത്രക്കാക്ക് ദുരിതമാകുന്നു. 
ഇരുചക്ര വാഹനങ്ങ കുഴിയി ചാടി അപകടമുണ്ടാകുന്നത് സ്ഥിരകാഴ്ച്ചയായിരിക്കുകയാണ്. 
റോഡിന്‍റെ താഴ്ചയും റോഡരുകിലെ സ്വകാര്യ സ്ഥാപനങ്ങ കാന മണ്ണിട്ട് മൂടിയതുമാണ് വെള്ളക്കെട്ടിനും റോഡ് തകന്ന് കുണ്ടും കുഴിയും രൂപപ്പെടാ ഇടയാക്കിയത്. വെള്ളം നിറഞ്ഞ് കിടക്കുന്നതിനാ കുഴിക   തിരിച്ചറിയാ കഴിയാതെ വാഹനങ്ങ ചാടുന്നതാണ് അപകടങ്ങക്ക് കാരണമാകുന്നത്. സമീപമുള്ള സ്വകാര്യ സിമന്റ് ഗോഡൗണിലേക്ക് ലോഡിറക്കാ വരുന്ന വലിയ ലോറിക റോഡരുകി നിത്തിയിടുന്നതിനാ കാനട യാത്രക്കാ വെള്ളക്കെട്ടിലൂടെ നടന്ന് പോകേണ്ട അവസ്ഥയാണുള്ളത്. വെള്ളക്കെട്ട് ഒഴിച്ചെടുക്കാ വാഹനങ്ങ ശ്രമിക്കുന്നത്  വിദ്യാത്ഥികപ്പടെയുള്ള വഴിയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്. ബാറി നിന്നും മദ്യപിച്ചിറങ്ങുന്നവരുടെ വാഹനങ്ങളും അപകടങ്ങ ഉണ്ടാക്കുന്നതായി ആരോപണമുണ്ട്. ആലത്തൂ - ഗുരുവായൂ സംസ്ഥാന പാതകൂടിയായ കുന്നംകുളം - വടക്കാഞ്ചേരി റോഡിലുള്ള ഈ അപകടകെണിക്ക് പരിഹാരം കാണാ പൊതുമരാമത്ത് അധികൃത നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 
സ്ഥാപനങ്ങ മൂടിയ കാനക പുന നിമ്മിക്കണമെന്നും  റോഡിലെ കുഴിക അടച്ച് റോഡ് ഉയത്തണമെന്നും യാത്രക്കാ ആവശ്യപ്പെട്ടു.

Post A Comment: