എരുമപ്പെട്ടി പാഴിയോട്ട്മുറിയിൽ വീട് കുത്തിതുറന്ന് സ്വർണ്ണം കവരുകയും വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തിൽ നിന്ന് ബുള്ളറ്റ് മോഷ്ടിക്കുകയും ചെയ്ത കേസുകളിലെ പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. 

എരുമപ്പെട്ടി പാഴിയോട്ട്മുറിയി വീട് കുത്തിതുറന്ന് സ്വണ്ണം കവരുകയും വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തി നിന്ന് ബുള്ളറ്റ് മോഷ്ടിക്കുകയും ചെയ്ത കേസുകളിലെ പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.

കുപ്രസിദ്ധ മോഷ്ടാവ് തൃശൂ പുത്തൂ ചൂണ്ടയി വീട്ടി  ബുള്ളറ്റ് ബാബു എന്ന് വിളിക്കുന്ന ബാബുരാജിനെയാണ് കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വമ്പര, വടക്കാഞ്ചേരി സി.ഐ.ടി.എസ്. ഷിനോജ് എന്നിവരുടെ നേതൃത്വത്തി പോലീസ് സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്.
പാഴിയോട്ട്മുറി
  ശ്രീകൃഷ്ണ നിവാസി ചന്ദ്രമോഹനന്റെ വീട്ടി നിന്നാണ് മൂന്ന് പവ്വ തൂക്കം വരുന്ന സ്വണ്ണാഭരണങ്ങളും പണമടങ്ങിയ പേഴ്സും,മൊബൈ ഫോണും  കവന്നത്.കഴിഞ്ഞ തിങ്കളാഴ്ച പുലച്ചെയാണ് വീടിന്റെ  പിവശത്തെ വാതി കമ്പിപാര ഉപയോഗിച്ച്  തകത്ത്   അകത്ത് കയറി  മോഷണം.  നടത്തിയത്. പുറത്ത് നിത്തിയിട്ടിരുന്ന കാറിന്റെ ഡോറും കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്ന്  പണം ഉണ്ടോയെന്ന് നോക്കിയിരുന്നു. ഇതിന് ശേഷമാണ് വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തി നിന്നും ബൈക്ക് മോഷ്ടിച്ചത്. ഇവിടെ നടന്നിരുന്ന റെഡ് വൊളണ്ടിയ ക്യാമ്പി പങ്കെടുക്കാനെത്തിയ വടക്കാഞ്ചേരി സ്വദേശി സനലിന്റെ ബുള്ളറ്റാണ്  മോഷ്ടിച്ചത്. ഈ മോഷണങ്ങ നടത്തിയതിന്റെ തലേദിവസം ഞായറാഴ്ച  പ്രതി ബാബു രാജും മമണ്ണുത്തി സ്വദേശികളായ ബെറ്റ് ഷെമീറെന്ന ഷെമീ, മനവളപ്പി വീട്ടി ബെന്നി എന്നിവ ചേന്ന്     വടക്കാഞ്ചേരി  ഹൈവേയി വെച്ച്   കാറി സഞ്ചരിച്ചിരുന്ന  പാലക്കാട് സ്വദേശികളായ  വിനോദിനേയും കുടുംബത്തേയും  ആക്രമിച്ച്   സ്വണ്ണവും പണവും കവന്നിരുന്നു. ഈ കേസ് അന്വേഷണം നടത്തിയിരുന്ന വടക്കാഞ്ചേരി സി.ഐ. ടി.എസ്.ഷിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചോദ്യം ചെയ്തപ്പോഴാണ് പാഴിയോട്ടുമുറിയിലും വെള്ളറക്കാടും മേഷണം നടത്തിയത് ബാബുരാജാണെന്ന് കണ്ടെത്തിയത്. 36 വയസുള്ള ബാബുരാജ് കവച്ചയുപ്പടെ 36 കേസുകളി പ്രതിയാവുകയും ജയി വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പാഴിയോട്ടുമുറിയി മോഷണം നടന്ന വീടിന് സമീപമുള്ള ബൈക്ക് വക്ക് ഷോപ്പി കുറച്ച് ദിവസം തൊഴിലാളിയായി നിന്നിരുന്ന ബാബുരാജ് വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് സാഹചര്യങ്ങ മനസിലാക്കിയാണ് കവച്ച നടത്തിയത്.

Post A Comment: