ഇന്ത്യ നേടിയ 29 മെഡലുകളിൽ റിലേ അടക്കം13 എണ്ണവും കരസ്ഥമാക്കിമലയാളികായികതാരങ്ങൾ അഭിമാനമായിരിക്കുകയാണ്.
ഭുവനേശ്വറി  നടന്ന ഏഷ്യ അത് ലറ്റിക് ചാംപ്യഷിപ്പി ഒന്നാം സ്ഥാനം നേടിയ ഇന്ത്യ ടീമിനെ വ്യവസായ കായിക വകുപ്പ് മന്ത്രി എ സി മൊയ്തീ അഭിനന്ദിച്ചു.


ഇന്ത്യ നേടിയ  29 മെഡലുകളി റിലേ അടക്കം13 എണ്ണവും കരസ്ഥമാക്കിമലയാളികായികതാരങ്ങ അഭിമാനമായിരിക്കുകയാണ്. 
ഇതി അനു മുഹമ്മദ്, അനസ്, മെലി ജോസ് എന്നിവ സ്പോട്സ് കൗസിലിന്‍റെ എലെറ്റ് സ്കീം പദ്ധതിയിപ്പെട്ട് പരിശീലനം നേടുന്നവരാണ് എന്നത് സന്തോഷകരമാണ്.
മെഡലുക നേടിയ  കായിക താരങ്ങളെയും അവരുടെ പരിശീലകരെയും കായിക കേരളത്തിന്‍റെപേരി അഭിനന്ദിക്കുന്നു .
ഇവരുടെ നേട്ടം കായിക രംഗത്തെക്ക് കടന്ന് വരുവാ  യുവതലമുറക്ക് പ്രചോദനമാവും.  
2024 ഒളിമ്പിക്സ് മെഡ ലക്ഷ്യമാക്കി ആരംഭിച്ച  ഓപ്പറേഷ ഒളിമ്പിയ പോലുള്ള  പദ്ധതികളിലൂടെ പരിശീലനം ലഭിച്ച് നമ്മുടെ  താരങ്ങ കായിക കേരളത്തിന്‍റെ യശസ്സ് ലോകത്തിന് മുന്നി  ഉയത്തിപ്പിടിക്കുമെന്ന്  മന്ത്രി കൂട്ടിചേത്തു .

Post A Comment: