സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എരുമപ്പെട്ടി കടങ്ങോട് സ്വദേശി വി.എസ്.ശ്രീനിഷ് പുരസ്കാരം ഏറ്റ് വാങ്ങി.

സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എരുമപ്പെട്ടി കടങ്ങോട് സ്വദേശി വി.എസ്.ശ്രീനിഷ് പുരസ്കാരം ഏറ്റ് വാങ്ങി. 

തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ജډശതാബ്ദി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ പി.സദാശിവനാണ് ഉപഹാരം നല്‍കിയത്.ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിയമ്മ ക്യാഷ് പ്രൈസും, വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

Post A Comment: