കൊല്ലം സ്വദേശി ലത്തീഫാണ് മരിച്ചത്. ലൈനില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെയായിരുന്നു സംഭവം.

തൃശൂര്‍: വാടാനപ്പിള്ളിവെങ്കിടങ്ങില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. 
കൊല്ലം സ്വദേശി ലത്തീഫാണ് മരിച്ചത്. ലൈനില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെയായിരുന്നു സംഭവം.

Post A Comment: