ന്റ് തകര്‍ന്ന് ഒരു മരണം. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ശുദ്ധീകരണ പ്ലാന്റ് തകര്‍ന്ന് ഒരു മരണം. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. വേളി പ്ലാന്റിലെ കക്ക സംഭരണ കേന്ദ്രത്തിലാണ് അപകടം നടന്നത്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിമ്മിനി തകര്‍ന്നുവീണാതാണ് അപകടകാരണം. പ്ലാന്റില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്ലാന്റില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Post A Comment: