വനത്തിൽ മൃഗങ്ങളെ നിരീക്ഷിയ്ക്കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് ജീവിയുടെ ദൃശ്യം പതിഞ്ഞതെന്ന് വ്യക്തമാക്കുന്നുതൃശ്ശൂര്‍ : വടക്കാഞ്ചേരി വാഴാനി വനമേഖലയി മനുഷ്യനെ കൊന്ന് തിന്നുന്ന അഞ്ജാത ജീവിയെ കണ്ടെത്തിയതായി വനപാലകന്റെ പേരി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാത്ത ജനങ്ങളി ഭീതി പരത്തി.  വടക്കാഞ്ചേരി  ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെ ന്നും, ഷാഹു ഹമീദ് എന്നാണ് പേരെന്നും പരിചയപ്പെടുത്തിയാണ് വ്യാജ വാത്ത പ്രചരിപ്പിച്ചത്. വനത്തി മൃഗങ്ങളെ നിരീക്ഷിയ്ക്കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് ജീവിയുടെ ദൃശ്യം പതിഞ്ഞതെന്ന് വ്യക്തമാക്കുന്നു.  ഒരാളെ ജീവി ആക്രമിച്ചെന്നും ജനങ്ങ ജാഗ്രത പാലിക്കണമെന്നും വളത്ത് മൃഗങ്ങളെ വനത്തിലേക്ക് വിടരുതെന്നും മുന്നറിയിപ്പ് നകുന്നുണ്ട്  വാത്ത (പചരിച്ചതോടെ മാധ്യമ ഓഫീസുകളിലേയ്ക്കും വനം വകുപ്പ് ഓഫീസുകളിലേക്കും നിരവധി പേരാണ് വിവര മന്വേഷിച്ച് വിളിച്ചത്.   എന്നാ വാത്ത പൂണ്ണമായും തെറ്റാണെന്നും, ഷാഹു ഹമീദ് എന്ന പേരി വടക്കാഞ്ചേരി മേഖലയി ഒരു ഉദ്യോഗസ്ഥ ഇല്ലെന്നും വനo വകുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.  ജനങ്ങ വ്യാജവാത്തയി പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥ  പറഞ്ഞു. 

Post A Comment: