കൊല്ലം: ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കൊല്ലം ജില്ലാപ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ മൈലക്കാട് ഷാ ഹര്‍ത്താല്‍ പിന്‍വലിച്ചതായി അറിയിച്ചു. ഹര്‍ത്താലില്‍നിന്ന് പിന്‍മാറണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാ അറിയിച്ചു.

Post A Comment: