മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അഭിമുഖം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Post A Comment: