സെന്‍ കുമാറിന്‍റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം തീവ്രവാദ ഭീഷണി അവഗണിച്ചുകൊണ്ടാണ് സുരക്ഷ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.സെന്‍ കുമാറിന്‍റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം തീവ്രവാദ ഭീഷണി അവഗണിച്ചുകൊണ്ടാണ് സുരക്ഷ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു.കഴിഞ്ഞ ദിവസം സെന്‍കുമാറിന്റെ സുരക്ഷാസംഘത്തിലെ മൂന്നു പേരെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇന്റലിജന്‍സ് മേധാവിയായിരിക്കെ സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സെന്‍കുമാറിന് ബി കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിരുന്നത് എന്നാല്‍ പിന്നീട് കാലക്രമേണ ഇത് വെട്ടികുറക്കുകയായിരുന്നു .

Post A Comment: