എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചിരിക്കുന്നത്

വെങ്കയ്യ നായിഡു മന്ത്രി സ്ഥാനം രാജിവെച്ചു  എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ചുമതലകള്‍ നരേന്ദ്ര സിംഗ് തോമറക്കാണ് നല്‍കിയിരിക്കുന്നത് പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഗോപാല കൃഷണ ഗാന്ധിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു .


Post A Comment: