സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം മാതാപിതാക്കളെ തേടുന്നു.

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം മാതാപിതാക്കളെ തേടുന്നു.

കുടുംബാന്തരീക്ഷം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് താല്‍ക്കാലികമായി കുടുംബാന്തരീക്ഷം ഒരുക്കുവാനാണ് ഈ പദ്ധതി. ഇത്തരത്തിലുളള കുട്ടികളെ സ്വഭവനങ്ങളില്‍ താമസിപ്പിക്കുവാന്‍ താല്‍പര്യമുളള ദമ്പതികള്‍ ജൂലൈ 30 നകം കളക്ടറേറ്റിലെ ശിശുസംരക്ഷണ യൂണിറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
 ഫോണ്‍ : 0487-2364445, 9656394244. 

Post A Comment: