മാര്‍ക്കറ്റിലെ നിശാക്ലബിനു സമീപത്തെ കെട്ടിടത്തിനാണ് തീപിടിച്ചത്.

ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ആളപായം ഇല്ല
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മാര്‍ക്കറ്റിലെ നിശാക്ലബിനു സമീപത്തെ കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്ന് നിലകള്‍ കത്തിനശിച്ചു.

2008ല്‍ ഇവിടെ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു.. മെട്രോപൊളിറ്റിന്‍ പൊലിസും ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തുണ്ട്.

Post A Comment: