തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്‍റലിജൻസ് മേധാവി മുഹമ്മദ് യാസീൻ പറഞ്ഞു
സംസ്ഥാനത്ത് സംഘര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്റലിജന്‍സ് തലസ്ഥാനത്ത് രാഷ്ട്രീയ സംഘഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നകിയിരുന്നതായി ഇന്‍റലിജസ് മേധാവി മുഹമ്മദ് യാസീ പറഞ്ഞു . വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് തന്നെ രേഖാമൂലം പൊലീസിന് റിപ്പോട്ട് നകിയിരുന്നതായും . പാട്ടി ഓഫീസുകക്കും നേതാക്കക്കും നേരെ ആക്രമണ സാധ്യതയെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്  . നിലവി സംസ്ഥാനത്തെ വടക്ക മേഖലകളി തുടസംഘഷത്തിന് സാധ്യതയുണ്ട്. ജാഗ്രത പുലത്താ ഉത്തരമേഖല എ.ഡി.ജി.പിക്കും തൃശൂ റേഞ്ച് ഐ.ജിക്കും പ്രത്യേക നിദേശം നകിയിട്ടുണ്ടെന്നും മുഹമ്മദ് യാസീ പറഞ്ഞു

Post A Comment: