സ്തിഷ്‌ക രോഗ ബാധിതയായ അഞ്ചുമാസം പ്രായമുള്ള ശിശുവിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹിയിലെ ആശുപത്രിദില്ലി: മസ്തിഷ്‌ക രോഗ ബാധിതയായ അഞ്ചുമാസം പ്രായമുള്ള ശിശുവിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹിയിലെ ആശുപത്രി. ശനിയാഴ്ചയാണു സംഭവം. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ഡല്‍ഹിയിലെ ഗീത കോളനിയിലുള്ള ചാച്ചാ നെഹ്‌റു ആശുപത്രി കുഞ്ഞിന് ചികിത്സ നിഷേധിച്ചത്.

നാലു മണിക്കൂറോളം അംഗപരിമിതരായ മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ കാത്തുനിര്‍ത്തിച്ചു.
പിന്നീട് ഉന്നതരായ ആരോ വിളിച്ചുപറഞ്ഞശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

Post A Comment: