സര്‍ക്കാര്‍ ഇറക്കിയ കൈപ്പുസ്തകത്തില്‍ ജേക്കബ് തോമസിന്‍റെ പേരു സ്ഥാനപ്പേരും മാത്രമാണ് ഉണ്ടായിരുന്നത്
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡദാന ചടങ്ങിനിന്ന് ഡിജിപി ജേക്കബ് തോമസ് വിട്ടുനിന്നു. മുഖ്യമന്ത്രിയാണ് ചടങ്ങി മെഡലുക വിതരണം ചെയ്തത്. അതേസമയം, മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. . അദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നില്ല. സേവനകാലയളവില്‍മികച്ച പ്രവത്തനം കാഴ്ച വച്ചതിന്റെ അംഗീകാരമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡലുകള്‍ സമ്മാനിക്കുന്നത്. സ്വാതന്ത്ര്യദിനത്തി മുഖ്യമന്ത്രിയാണ് മെഡ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇത്തവണ മെഡലിന് അഹരായവരുടെ ലിസ്റ്റി ഒന്നാമത്തെ പേര് ജേക്കബ് തോമസിന്റേതായിരുന്നു. അതേസമയം, മെഡദാന ചടങ്ങിനിന്ന് വിട്ടുനിക്കുമെന്ന കാര്യം ജേക്കബ് തോമസ് മുകൂട്ടി സക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. മുകൂട്ടി അറിയിച്ചില്ലെങ്കി അത് ചട്ട ലംഘനമാകുമെന്നാണ് വിലയിരുത്ത. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.

Post A Comment: