തന്റെ മകൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമം നടന്നതായും ദിലീപിന്‍റെ അമ്മ സരോജം

തിരുവനന്തപുരം: നടിയെ ഉപദ്രവിച്ച കേസി അറസ്റ്റിലായ നട ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തന്റെ മക നിരപരാധിയാണെന്നും കേസി കുടുക്കാ മനഃപൂവം ശ്രമം നടന്നതായും കത്തി എഴുതിയിട്ടുണ്ട്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രിയോട് കത്തി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം മുപാണ് കത്തയച്ചത്. മുഖ്യമന്ത്രി കത്ത് ഡിജിപിക്ക് കൈമാറി. കഴിഞ്ഞ
ആഴ്ച ദിലീപിനെ കാണാ ആലുവ സബ് ജയിലി അമ്മ സരോജം എത്തിയിരുന്നു. സഹോദര അനൂപിനൊപ്പമാണ് ജയിലെത്തിയത്. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായി റിപ്പോട്ടുക ഉണ്ടായിരുന്നു. എന്നാ ദിലീപിന് ജാമ്യം ലഭിക്കാതെ ജയിവാസം നീളുന്ന സാഹചര്യത്തെത്തുടന്നാണ് അമ്മ സരോജം കാണാനെത്തിയത്.

Post A Comment: