ജോര്‍ജ് നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ്വനിത കമ്മിഷന്‍ മുന്‍പാകെ സൗകര്യമുള്ളപ്പോള്‍ ഹാജറാവും പി സി ജോര്‍ജ് നടിക്കെതിരെ അപകീത്തികരമായ പരാമശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എ.എ. കമീഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന് സാധിക്കില്ലല്ലോയെന്നും പി സി ജോര്‍ജ് പറഞ്ഞു


Post A Comment: