എരുമപ്പെട്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം കാണാൻ വന്ന വയോധിക കുഴഞ്ഞുവീണ് മരിച്ചു

എരുമപ്പെട്ടി: എരുമപ്പെട്ടിയി കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം കാണാ വന്ന വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിപ്പല്ലൂ ഇടക്കാട് പ്രഭാകര (55) നായരുടെ മൃതദേഹം കാണാ വന്ന തിപ്പല്ലൂ കോനങ്ങത്ത് കൃഷ്ണകുട്ടി നായ ഭാര്യ സരോജിനിയമ്മ (76) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പ്രഭാകര നായ കുഴഞ്ഞുവീണ് മരിച്ചത്. തുടന്ന് രാത്രിയി മക രാജേഷിന്‍റെ ഭാര്യാപിതാവായ പ്രഭാകര നായരെ കാണാ വന്ന സരോജിനിയമ്മ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ജയേഷ്, ജയ എന്നിവ മക്കളാണ്. പ്രഭാകര നായരുടെ സംസ്ക്കാരം വ്യാഴാഴ്ച  രാവിലെ 10നും സരോജിനിയമ്മയുടെ  ഉച്ചതിരിഞ്ഞ് 3 മണിക്കും  പള്ളം പുണ്യതീരത്ത് വെച്ച് നടന്നു.

Post A Comment: