ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല.

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട്ടുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍(30) ആണ് മരിച്ചത്. കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികള്‍ പ്രവേശിപ്പിച്ചില്ല. ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല.

Post A Comment: