സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ബാ​റു​ക​ള്‍ക്ക് പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍കാ​ന്‍ ശ​ക്​​ത​മാ​യ നീ​ക്കം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ബാ​റു​ക​ള്‍ക്ക് പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍കാ​ന്‍ ശ​ക്​​ത​മാ​യ നീ​ക്കം. അ​തി​നാ​യി സം​സ്​​ഥാ​ന പാ​ത​ക​ പു​ന​​വിജ്ഞാപനം ചെ​യ്യും.
ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ബു​ധ​നാ​ഴ്​​ച​ ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. 300 ല​ധി​കം ബാ​റു​ക​ തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.  റോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ പ​ര​മാ​വ​ധി ഇ​ള​വു​ക​ ന​​കാ​നാ​ണ്​ സ​ര്‍ക്കാ​ര്‍ നീ​ക്കം.

Post A Comment: