ബഹ്രിയാക്: ഇന്ത്യ-നേപ്പാ അതിത്തിയ്ക്കു സമീപം സ്ഫോടക വസ്തു കണ്ടെത്തി. ആറ് ബോംബുകളാണ് കണ്ടെത്തിയത്. ഉത്തപ്രദേശിലെ റുപെയ്ദിയ ജില്ലയിലെ ബഹ്റിയാച്ചിലിലാണ് സംഭവം. സ്ഥലത്ത് പോലീസും സമസ്ത സീമാ ബലും (എസ്എസ്ബി) സംയുക്തമായി പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് സംഘം എത്തി സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിച്ചതായി അസിസ്റ്റന്‍റ് സൂപ്രണ്ടന്‍റ് പോലീസ് കമലേഷ് ദീക്ഷിത് അറിയിച്ചു. സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ബോംബുക  നിവീര്യമാക്കിയെന്നും എ.എസ്.പി പറഞ്ഞു.

Post A Comment: