നെഹ്രു ട്രോഫി വള്ളം കളിക്ക് തുടക്കമായി . ജലമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 24 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ  78വള്ളങ്ങളാണ്  ജലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്മുഖ്യമന്ത്രിയുടെ, മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി സുധാകരന്‍, തോമസ് ഐസക്. ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു         


Post A Comment: