നാദാപുരത്ത് എം.ഇ.ടി കോളജിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ബോംബെറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു
കോഴിക്കോട്: നാദാപുരത്ത് എം.ഇ.ടി കോളജിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ബോംബെറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്.

Post A Comment: