മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു.
മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു. മുംബൈയിലെ ഭേന്ദി ബസാര്‍ ഏരിയയിലാണ് അപകടം. നിരവധിയാളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഏറെ പഴക്കമുള്ളതും ജീര്‍ണിച്ചതുമായ ഹുസൈനി കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Post A Comment: