നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കുണ്ട്കോഴിക്കോട്: കോഴിക്കോട് നദാപുരത്ത് ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍  മരിച്ചു. ബസ് ഡ്രൈവറാണ് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കുണ്ട്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റേഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Post A Comment: