അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്കു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്കു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് രാവിലെ പത്തുമണിയോടു കൂടിയാണ് അപകടം നടന്നത്.
അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എംബസിക്കു സമീപത്തെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Post A Comment: