അഫ്​ഗാന്‍ തലസ്​ഥാനമായ കാബുളി​ലെ ശിയ പള്ളിയില്‍ ​ആക്രമണം


കാബൂള്‍: അഫ്​ഗാന്‍ തലസ്​ഥാനമായ കാബുളി​ലെ ശിയ പള്ളിയില്‍ ​ആക്രമണം. ഖാല നജറയിലെ ഇമാം സാമന്‍ പള്ളിയിലാണ്​ ആക്രമണം നടന്നത്​. നിരവധി തോക്കുധാരികള്‍ പള്ളിയിലേക്ക്​ അതിക്രമിച്ചു കയറി വെടിവെക്കുകയായിരുന്നു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്​. ആളപായങ്ങളില്ലെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. 

Post A Comment: