ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ അടച്ച്പൂട്ടാൻ ചാലക്കുടി നഗരസഭയുടെ തീരുമാനം
.തൃശ്ശൂ: ദിലീപിന്‍റെ  ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റ അടച്ച്പൂട്ടാ ചാലക്കുടി നഗരസഭയുടെ തീരുമാനം. നിമ്മാണ അനുമതി നകിയതി അപാകത കണ്ടെത്തിയതിനെ തുടന്നാണ് ദിലീപിന്‍റെ തിയറ്റ അടച്ച്പൂട്ടാ നഗരസഭ തീരുമാനിച്ചത്. വ്യാജരേഖക ചമച്ച് തങ്ങളെ കബളിപ്പിച്ചതായി നഗരസഭ യോഗം കണ്ടെത്തി. നഗരസഭയിലെ പ്രതിപക്ഷവും , ഭരണപക്ഷവും ഒറ്റക്കെട്ടായാണ്  ദിലീപിന്റെ തിയറ്റ അടച്ച് പൂട്ടാ തീരുമാനിച്ചത്. 
ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗത്തിലാണ് ദിലീപിന്റെ തിയറ്റ അടച്ച്പൂട്ടാ തീരുമാനിച്ചത്. വിജിലസ് അന്വേഷണം പൂത്തിയാകുന്നത്‌വരെ തിയറ്റ തുറന്ന് പ്രവത്തിക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. റവന്യുഭൂമി കയ്യേറിയാണ് ദീലിപ് തിയറ്റ നിമ്മിച്ചത് എന്ന് നേരത്തെ ആരോപണം ഉയന്നിരുന്നു. രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും സ്വാധീനത്തിലാണ് ദിലീപ് തിയറ്റ നിമ്മച്ചത് എന്ന പരാതി ഉയന്നിരുന്നു.
എന്നാ നടന്‍ ദിലീപിന്റെ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയതായിരുന്നു.  30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം സവേ വിഭാഗം നകിയത്.  ഇതിലും പഴയ രേഖകള്‍ ഇപ്പോ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കി അവരുടെ കയ്യിലുള്ള രേഖക ഹാജരാക്കിയാ വീണ്ടും സവേ നടത്തേണ്ടിവരുമെന്നും സവേ വിഭാഗം അറിയിച്ചിരുന്നു.
30 ഷത്തിന് മുപുള്ള രേഖക പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിമിക്കാ കിയതാണെന്നാണ് പരാതിക്കാ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും അന്നു ഹാജരാക്കാ സാധിച്ചില്ല.ഇപ്പോഴും അത്തരം രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. പല തവണ റജിസ്ട്രേഷ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃത വ്യക്തമാക്കിയതാണ്

Post A Comment: