യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്‍റെ സഹോദരൻ അനൂപ് ഹൈക്കോടതിയെ സമീപിച്ചു




കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലി കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്‍റെ സഹോദര അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹജി. വെള്ളിയാഴ്ചയാണ് നഗരസഭാ നിദേശത്തെത്തുടന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്. 

നി
മാണ അനുമതി നകിയതി ക്രമക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് തീയറ്റ അടച്ചുപൂട്ടാ നഗരസഭ തീരുമാനമെടുത്തത്. നഗരസഭാ കൗസി യോഗം ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. 

Post A Comment: