നടിയെ ആക്രമിച്ച കേസിൽ ദിലീപിന് യാതൊരു പങ്കുമില്ലെന്ന് ദിലീപിന്‍റെ അമ്മ.





കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ  ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അമ്മ സരോജം. മുഖ്യമന്ത്രിക്ക് കൈമാറിയ പരാതിയിലാണ് അവ ഇക്കാര്യം ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസി ദിലീപിന് യാതൊരു പങ്കുമില്ല. മുവിധികളുടെയും സ്ഥാപിത താല്‍പര്യങ്ങളുടെയും ഇരയാണ് ദിലീപ്. സത്യസന്ധമായി അന്വേഷണം നടത്തിയാ ദിലീപ് നിരപരാധിയാണെന്ന് തെളിയും. നീതിയുക്തമല്ലാതെ അന്വേഷണം നടത്തി കുറ്റപത്രം സമപ്പിക്കരുതെന്നു അവ പരാതിയി ആവശ്യപ്പെട്ടു.
ഏപ്രിലി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമപ്പിച്ച കുറ്റപത്രവും ഇപ്പോ ദിലീപിനെതിരെ സമപ്പിച്ചിരിക്കുന്ന കുറ്റപത്രവും തമ്മി ഏറെ വ്യത്യാസങ്ങളുണ്ടെന്ന് സരോജം കത്തി ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ അന്വേഷണത്തിലും രണ്ടാമത്തെ അന്വേഷണത്തിലും പാളിച്ചയുണ്ടോയെന്ന് പരിശോധിക്കണം. എറണാകുളം റൂറ പോലീസിന് പകരം ക്രൈം ബ്രാഞ്ചിലെ സത്യസന്ധരായ ഉദ്യോഗസ്ഥക്ക് കേസിന്റെ അന്വേഷണ ചുമതല കൈമാറണം. അല്ലെങ്കി ദിലീപിന് നീതി കിട്ടില്ലെന്നും സരോജം വ്യക്തമാക്കി.

Post A Comment: