ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാർഗോ വഴി വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. 55 കിലോഗ്രാം എഫഡ്രിൽ എന്ന മയക്കുമരുന്നാണ് പിടിയിലായത്.


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തി മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാഗോ വഴി വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. 55 കിലോഗ്രാം എഫഡ്രി എന്ന മയക്കുമരുന്നാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റെലിജസ് (ഡി.ആ.ഐ) നടത്തിയ പരിശോധനയിലാണ് വതോതി മയക്കുമരുന്ന് പിടിച്ചെടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാ അന്വേഷണം ആരംഭിച്ചു.      

Post A Comment: