നല്ലൊരു നാളേയ്ക്കുവേണ്ടി സുസ്ഥിര കൃഷിയുടെ സന്ദേശം പ്രചരിപ്പിച്ച് ഇന്ത്യയിൽ കാൽനട യാത്ര നടത്തി

എരുമപ്പെട്ടി: നല്ലൊരു നാളേയ്ക്കുവേണ്ടി സുസ്ഥിര കൃഷിയുടെ സന്ദേശം പ്രചരിപ്പിച്ച് ഇന്ത്യയി കാനട യാത്ര നടത്തി വ്യത്യസ്തനാവുകയാണ് വിദേശിയായ ഡേവിസ് ആത്വെ. തമിഴ്നാട്ടിലെ കന്യാകുമാരിയി നിന്നും പഞ്ചാബിലെ അമൃത് സ വരെ 6000 കി.മീ ദൂരം കാനടയാത്ര നടത്തിയാണ് ഇന്ത്യയി ഡേവിഡ് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കഷകരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അവരുടെ ഉല്പന്നങ്ങക്ക് ന്യായവില നകി സഹായിക്കുകയുന്നതാണ് ഡേവിഡിന്റെ യാത്രാ ലക്ഷ്യം. ഇതിനായി രൂപം കൊടുത്തിട്ടുള്ള വോക്ക് ഓഫ് ഇന്ത്യ എന്ന അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങളും യു.കെ ക്കാരനായ ഡേവിഡിനൊപ്പമുണ്ട്. പഞ്ചാബി സ്വദേശികളായ ജസ്വിസിങ്ങ്, ബഹാദൂ എന്നിവരാണ് ഡേവിസിന്റെ സന്ദേശ യാത്രയിലെ പങ്കാളിക. കാനടയാത്ര പൂത്തിയാക്കാ ഏകദേശം 10 മാസം സമയമെടുക്കുമെന്നാണ് ഇവരുടെ നിഗമനം. നിരവധി ലോക റെക്കോഡുക കരസ്ഥമാക്കിയ ഈ സംഘാംഗങ്ങ കേരളത്തിന്റെ പ്രകൃതി ഭംഗിയെ വാനോളമാണ് പുകഴ്ത്തുന്നത്. യാത്രാമദ്ധ്യേ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചിറ്റണ്ട പാടശേഖരങ്ങ സന്ദശിച്ച് സംഘം വിലയിരുത്തി. കഷക കുടുംബങ്ങളിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം സന്തോഷത്തിന്റെ ദൈനം ദിന നിമിഷങ്ങളിലെ പുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ് ഡേവിഡും സംഘവും യാത്ര തുടരുന്നത്.

Post A Comment: