സ്വര്‍ണ വില മുന്നോട്ട് തന്നെ
കൊച്ചി: സ്വര്‍ണ വില മുന്നോട്ട് തന്നെ. പവന് വില 22,000 കടന്നു. ഇന്ന് മാത്രം 240 രൂപയാണ് പവന് വര്‍ധിച്ചത്. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കുതിച്ചുകയറിയത്. 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Post A Comment: