സൈനിക നീക്കത്തിലേക്ക് പോകാതെ ഇന്ത്യയും ചൈനയും ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് തീർക്കണമെന്ന് അമേരിക്ക
ന്യൂയോക്ക്: സൈനിക നീക്കത്തിലേക്ക് പോകാതെ ഇന്ത്യയും ചൈനയും ഒരുമിച്ചിരുന്ന് പ്രശ്നങ്ങ പരസ്പരം പറഞ്ഞ് തീക്കണമെന്ന് അമേരിക്ക. ലഡാക്കിലെ പാംഗോഗ് തടാകത്തിന് സമീപത്തായി ഇന്ത്യ അതിത്തിയിലേക്ക് നുഴഞ്ഞുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അഭിപ്രായം. സിക്കിം സംസ്ഥാനത്തിന് സമീപത്തായി ഇന്ത്യയും ചൈനയും ദോക്ലാം പീഠഭൂമി പ്രദേശത്തെ റോഡ് നിമ്മാണവുമായി ബന്ധപ്പെട്ട തക്കത്തിലാണ്. ചൈന ഇവിടെ റോഡ് നിമ്മിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായ നിലപാട് എടുത്തതാണ് തക്കങ്ങ തുടങ്ങാ കാരണം.
അമ്പത് ദിവസം പിന്നിട്ട ഈ അസ്വസ്ഥതയെ കുറിച്ചുള്ള ചോദ്യത്തിന് അമേരിക്ക വിദേശകാര്യ വക്താവ് ഹെത നോട്ട് ആണ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും ഒരുമിച്ചിരുന്ന് പ്രശ്നങ്ങ സംസാരിച്ച് തീക്കുന്നതിനാണ് ഞങ്ങ ആവശ്യപ്പെടുന്നത്. ഇന്ത്യ സൈന്യവും ചൈനീസ് പീപ്പിസ് ലിബറേഷമിയും ലഡാക്കി ഏറ്റുമുട്ടിയതിനെ കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

Post A Comment: