വടക്കാഞ്ചേരി റോഡും, അക്കക്കാവ്-കേച്ചേരി ബൈപാസും തമ്മിൽ സംഗമിക്കുന്ന പന്നിത്തടം സെന്ററിൽ ഗതാഗത കുരുക്കും അപകടങ്ങളും പതിവാണ്.ഈ സാഹചര്യം കണക്കിലെടുത്താണ് പോലീസിനെ സഹായിക്കുന്നതിനായി ഏകദേശം ഒരു ലക്ഷം രൂപപമുടക്കി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്
കുന്നംകുളം: വടക്കാഞ്ചേരി റോഡും, അക്കക്കാവ്-കേച്ചേരി ബൈപാസും തമ്മി സംഗമിക്കുന്ന പന്നിത്തടം സെന്ററി ഗതാഗത കുരുക്കും അപകടങ്ങളും പതിവാണ്. പുറമെ ബൈപാസ് റോഡി  വാഹനങ്ങ തടഞ്ഞുനിത്തിയുള്ള പിടിച്ച്പറി, മയക്ക്മരുന്ന് കച്ചവടം, മാലപൊട്ടിക്ക  തുടങ്ങിയ കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ പ്രവത്തനങ്ങളും ഒരുപാട് നടക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പോലീസിനെ സഹായിക്കുന്നതിനായി ഏകദേശം ഒരു ലക്ഷം രൂപപമുടക്കി  നിരീക്ഷണ ക്യാമറക സ്ഥാപിച്ചത്. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോ ഉദ്ഘാടനം ചെയ്തു. ഷെട്ട പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി. മികച്ച മാധ്യമ പ്രവത്തകനും ജീവകാരുണ്യ പ്രവത്തകനുമായ ടി.സി.വി.റിപ്പോട്ട റഷീദ് എരുമപ്പെട്ടി, വിവിധ അപകടങ്ങളി ജീവ രക്ഷാപ്രവത്തനങ്ങക്ക് നേതൃത്വം നകിയ റഫീഖ് മുത്തു, ബബി എന്നിവരെ ചടങ്ങി ആദരിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജ, സ്റ്റാഡിങ്ങ് കമ്മറ്റി ചെയമാ അഡ്വ.കെ.എം.നൗഷാദ്, യാവുട്ടി ചിറമനേങ്ങാട്, സി.വി.മുത്തു, പി.എസ്.പുരുഷോത്തമ, കബീ കടങ്ങോട്, ഓ.എസ്.വാസുദേവ, മുരളീധര ആദൂ, ബാഹുലേയ ,എം.എസ്.ബഷീ, കെ.സി.ഹംസ,ലതീഷ്, ഷെഫീഖ് മരത്തംകോട്, റഫീഖ് പന്നിത്തടം, ഓ.കെ.ശശി, സിംല ഹസ്സ, ഷുക്കൂ പന്നിത്തടം തുടങ്ങിയവ സംസാരിച്ചു.

Post A Comment: