ജില്ലയില്‍ തുടരുന്ന കനത്ത മഴ മൂലം വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ട്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു
കല്‍പറ്റ: ജില്ലയില്‍ തുടരുന്ന കനത്ത മഴ മൂലം വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ട്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്.Post A Comment: