യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ മുന്‍പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയുടെ മൊഴി.കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ മുന്‍പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ  അപ്പുണ്ണിയുടെ മൊഴി. സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പരിചയമുണ്ടെന്നും അപ്പുണ്ണി മൊഴി നല്‍കി. സുനി ജയിലി നിന്ന് വിളിച്ചപ്പോ ദിലീപ് അടുത്തുണ്ടായിരുന്നു‌വെന്നും അയാ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ല. ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി. സുനിലിനെ പരിചയമില്ലാത്ത ഭാവത്തി സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും കത്തിനെക്കുറിച്ച് സംസാരിക്കാ ഏലൂ ടാക്സി സ്റ്റാഡി പോയിരുന്നുവെന്നും വെലിപ്പെടുത്തിയ അപ്പുണ്ണി കേസിലെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. അപ്പുണ്ണിയെ ചോദ്യം ചെയ്യാ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരങ്ങ.  ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നി ഹാജരായത്. ഹൈക്കോടതി മുകൂ ജാമ്യാപേക്ഷ തള്ളിയതിനെ തുടന്നായിരുന്നു ഇത്. ആറുമണിക്കൂ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയിനിന്ന് മൊബൈ ഫോ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തി ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാ പൊലീസ് നിദേശിച്ചിട്ടുണ്ട്.  മുഖ്യപ്രതിയായ പ സുനി കുറ്റകൃത്യത്തിനു മുപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണി വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാഡി കഴിയുന്ന സുനി വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാ ജയിലിനുള്ളി സുനിപിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാര വിഷ്ണു അയച്ചതും ഇയാക്കാണ്.

Post A Comment: