വയനാട് പൊഴുതനയില്‍ ജനവാസ മേഖലയില്‍ പുലി കിണറ്റില്‍ വീണു.
വയനാട് പൊഴുതനയില്‍ ജനവാസ മേഖലയില്‍ പുലി കിണറ്റില്‍ വീണു.

പൊഴുതന ആറാം മൈല്‍ പി.എം ഹനീഫയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.
ഇന്ന് പുലര്‍ച്ചയാണ് പുലി കിണറ്റില്‍ വീണത്.
 പൊലിസ് ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വെറ്ററിനറി സര്‍ജന്‍ എത്തിയതിന് ശേഷം പുലിയെ മയക്കു വെടി വെച്ച് കരക്കെത്തിക്കാനുള്ള  നിക്കത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

Post A Comment: