ഗ്രാമപഞ്ചായത്ത് സി.പി.എം അംഗം വി.സി.ബിനോജാണ് പ്രസിഡണ്ട് ഉൾപ്പടെയുള്ള ഭരണ സമിതി നേതൃത്വത്തിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുള്ളത്. 

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തി ബി.ജെ.പി,കോഗ്രസ് അവിശുദ്ധ കൂട്ടുകെട്ടു ഭരണമെന്ന് ആരോപണം


എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തി ബി.ജെ.പി,കോഗ്രസ് അവിശുദ്ധ കൂട്ടുകെട്ടു ഭരണമാണ് നടക്കുന്നതെന്ന് ആരോപണം .ഗ്രാമപഞ്ചായത്ത് സി.പി.എം അംഗം വി.സി.ബിനോജാണ് പ്രസിഡണ്ട് ഉപ്പടെയുള്ള ഭരണ സമിതി നേതൃത്വത്തിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുള്ളത്.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ
ഡിങ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പി ബി.ജെ.പി അംഗത്തെ കോഗ്രസ് പരസ്യമായി പിന്തുണച്ചത് മുതലാണ് ഈ  കൂട്ടുകെട്ടിന് തുടക്കമായത് . ബി.ജെ.പി.അംഗത്തിന്റെ വാഡി കോറം തികയാതെ നടന്നുവെന്ന് ആരോപണമുള്ള ഗ്രാമസഭ  നിയമ വിധേയമാക്കുന്നതിനു പ്രസിഡന്റ് കൂട്ടുനിന്നു. ഗുണഭോക്താക്കക്ക് വിതരണം ചെയ്യേണ്ട വിവിധ ഫോമുക വാഡ് മെമ്പര്മാര്ക് നകുന്നതിലും കൂടുത ബി.ജെ.പി.നേതാക്കക്ക് നകിയത് ഭരണ സമിതിയോഗത്തി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഈ കൂട്ടുകെട്ടിനെതിരെ കോഗ്രസ് ഒരു വിഭാഗം ഡി.സി.സി.യ്ക്ക് പരാതി നകിയിട്ടുണ്ട്.കോഗ്രസ് പടല പിണക്കത്തി അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ട്ടപ്പെടുന്ന അവസ്ഥ വന്നാ ബി.ജെ.പി. അംഗത്തെ കൂടെ നിത്തുന്നതിനു വേണ്ടിയാണ് പ്രസിഡണ്ട്  പ്രീണനനയം സ്വീകരിക്കുന്നതെന്ന് കോഗസ്സിനകത്ത്  തന്നെ ആരോപണം ഉണ്ട്.ബിജെപിയുടെ വഗീയ നിലപാടുകക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതും മികച്ചരീതിയി വികസനം നടപ്പിലാക്കുന്നതുമാണ് തനിക്കെതിരെ ബിജെപി നുണപ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.ഭരണിച്ചിറയി നവീകരണത്തി താ അഴിമതി നടത്തിയെന്ന ആരോപണം തീത്തും അടിസ്ഥാന രഹിതമാണ്‌.നവീകരണ പ്രവത്തനം പഞ്ചായത്ത് നേരിട്ടാണ് നടത്തിയതെന്ന്  കോഗ്രസ് തന്നെ അവകാശപെടുന്നുണ്ട്. ഈ സമയങ്ങളി പി.എച്ച്.ഡി.പഠനവുമായി താ മറ്റൊരു സംസ്ഥാനത്തായിരുന്നു. മണ്ണ് കടത്തിയെന്ന് ആരോപിക്കുന്ന ബി.ജെ.പി നേതാക്ക അന്ന് അത് തടയാ ശ്രമിക്കാതെ മാസങ്ങക്ക് ശേഷം രംഗത്ത് വന്നതി ദുരൂഹതയുണ്ടെന്നും പ്രസിഡന്റ് നേരിട്ട് ഇടപെട്ട് നടത്തിയെന്ന് അവകാശപ്പെടുന്ന ഭരണിച്ചിറ നവീകരണത്തി സി.പി.എം. മെമ്പറായ തനിക്കെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചത് കോഗ്രസ് ബി.ജെ.പി. കൂട്ടുകെട്ടിന്‍റെ പ്രധാന തെളിവാണെന്നും ബിനോജ് പറഞ്ഞു.

Post A Comment: