കോഴിക്കോട് കുന്ദമംഗലം ശിവഗിരിയിലെ 16കാരിയാണ് പീഡനത്തിനിരയായത്.

കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പത്തു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. 
 കുന്ദമംഗലം ശിവഗിരിയിലെ 16കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി പൊലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്
സംഭവത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്ന് പൊലീസ് പറയുന്നു.

Post A Comment: