ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപെട്ട യുവ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപെട്ട യുവ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 

നാഷ്ണ്‌ലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെയാണ് പുറത്താക്കിയത്.
എന്‍ വൈ സി  സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടതായും  യുവജന വിഭാഗം ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
ഭൂമി കയ്യേറ്റവുമായി ബന്ധപെട്ട് തോമസ് ചാണ്ടിയുടെ രാജി ആവശ്യപെട്ട് മുജീബ് രംഗത്തു വന്നിരുന്നു. സംഭവം വിവാദമായതോട തോമസ് ചാണ്ടിയുടെ രാജി ആവശ്യപെട്ട് എന്‍ സി പിയിലെ ഒരു വിഭാഗവും രംഗത്തു വന്നിരുന്നു.

Post A Comment: