സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം


ആലപ്പുഴ: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും രാജിവയ്ക്കണം. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണ്. ഇക്കാര്യം എന്‍ഡിഎ സംഘം ഗവര്‍ണറെ അറിയിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Post A Comment: