കേരളത്തില്‍ മദ്യമൊഴുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ മദ്യമൊഴുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കുന്നതോടെ സംസ്ഥാനം മദ്യാലയമായി മാറും.
പാതയോരത്ത് ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലെന്ന സുപ്രിം കോടതി വിധി സൗകര്യമായെടുത്ത് ബാറുകള്‍ ആരംഭിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Post A Comment: