ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം 65 കാരൻ രക്തം വാർന്ന് മരിച്ചതായി പരാതിഎരുമപ്പെട്ടി: ആശുപത്രിക ചികിത്സ നിഷേധിച്ചത് മൂലം 65 കാര രക്തം വാന്ന് മരിച്ചതായി പരാതി. തൃശൂ ജില്ലയിലെ എരുമപ്പെട്ടി തയ്യൂ ചിങ്ങപുരത്ത് താഴത്തേതി വേലുക്കുട്ടി നായ മക യശോധരനാണ് വാഹനാപകടത്തി പെട്ട തന്റെ സഹോദര മുകുന്ദന് ചികിത്സ നിഷേധിച്ച ആശുപത്രികക്കെതിരെ പരാതി നകിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 6 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. രാത്രി 9-30 ന് എരുമപ്പെട്ടി കടങ്ങോട് റോഡിന് സമീപം വാഹനാപകടത്തിപ്പെട്ട തന്റെ സഹോദരനെ നാട്ടുകാരും ആക്ട്സ് പ്രവത്തകരും ആക്ട്സ് എരുമപ്പെട്ടി യൂണിറ്റിന്റെ ആംബുലസി ആദ്യമെത്തിച്ചത് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഈ സമയം ആശുപത്രിയി ന്യൂറോ സജന്റെ സേവനം ലഭ്യമല്ലാത്തതിനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിദ്ദേശ പ്രകാരം പിന്നീടെത്തിച്ചത് തൃശൂരിനടുത്തുള്ള അമല മെഡിക്ക കോളേജിലായിരുന്നു. എന്നാ അമല മെഡിക്ക കോളേജ് അധികൃത ആംബുലസി നിന്നും രോഗിയെ പുറത്തെടുക്കാനോ പ്രാഥമിക ചികിത്സ നകാനോ തയ്യാറായില്ല. ആശുപത്രി ഐ.സി.യു വി സ്ഥലമില്ലെന്നായിരുന്നു വിശദീകരണം. തുടന്ന് തൃശൂരിലെ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യത്തിന് നഴ്സുമാരില്ലെന്ന് പറഞ്ഞ് ഇവിടെ നിന്നും മടക്കിയ മുകുന്ദന് ചികിത്സ ലഭ്യമായത് തൃശൂരിലെ ജൂബിലി മിഷ മെഡിക്ക കോളേജ് ആശുപത്രിയി നിന്നുമാണ്. മൂന്ന് ആശുപത്രിക പ്രാഥമിക ചികിത്സ പോലും നിഷേധിച്ച മുകുന്ദ ജൂബിലിയിലെത്തിയപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലെത്തുകയും പുലച്ചെ 1.30ന് മരണപ്പെടുകയും ചെയ്തു. 20 മിനിറ്റെങ്കിലും നേരത്തെ എത്തിച്ചിരുന്നെങ്കി ജീവ രക്ഷിക്കാമായിരുന്നെന്ന് ജൂബിലിയിലെ ഡോക്ടമാ സാക്ഷ്യപ്പെടുത്തുമ്പോ ചികിത്സ നിഷേധിച്ച ആശുപത്രിക ചേന്ന് കവന്നെടുത്തത് 40 മിനിറ്റായിരുന്നു. തന്റെ സഹോദരന് ചികിത്സ നിഷേധിച്ച ആശുപത്രികക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യശോധരകിയ പരാതിയി റൂറ എസ്.പി യതീഷ് ചന്ദ്രയുടെ നിദ്ദേശ പ്രകാരം സ്പെഷ്യ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Post A Comment: