സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ




തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ.  നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജയിംസ് കമ്മിറ്റിയെ. റിപ്പോര്‍ട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്.

Post A Comment: