കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.


മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 

തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി സ്വദേശിസ്വദേശി വിപിന്‍ (23) നേ ആണ് ഇന്നു രാവിലെ ഏഴരയോടെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികിലായി വെട്ടേറ്റ നിലയില്‍ കാണപ്പെട്ടത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരണം സംഭവിച്ചിരുന്നു. യാണ് മരിച്ച വിപിന്‍.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Post A Comment: